LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kerala news

Web Desk 3 years ago
Keralam

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ ഏജന്‍സി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവം സഭാ നടപടികൾ നിർത്തിവയ്ച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുളള എംപിമാർ ലോക്‌സഭയിൽ നോട്ടീസ് നൽകി

More
More
Web Desk 3 years ago
Keralam

രാത്രി പത്തുമണിക്ക് ശേഷം ഡി. ജെ. പാര്‍ട്ടി വേണ്ടെന്ന് കേരളാ പോലീസ്

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്

More
More
Web Desk 3 years ago
Keralam

യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ തീരുമാനിച്ചിട്ടില്ല- മന്ത്രി വി ശിവന്‍കുട്ടി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളില്‍ പി ടി എ തീരുമാനപ്രകാരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമാക്കുന്നതില്‍ സര്‍ക്കാരന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം

ഇന്നലെ വിളിച്ചുചേര്‍ത്ത യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കാനാവില്ല എന്ന് ബിജെപി ഇന്നലെ അറിയിക്കുകയായിരുന്നു.

More
More
web desk 4 years ago
Politics

ശബരിമല സ്ത്രീ പ്രവേശനം: എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി

ആർ. ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി യു.ഡി. എഫ് സഖ്യമുണ്ടായിരുന്നു എന്ന് ഒ രാജഗോപാൽ പറയുബോൾ അതുകേള്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ആർ. ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ നാണമുണ്ടോ ? എൽഡിഎഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല

More
More
Web Desk 4 years ago
Keralam

ഇനി റേഷന്‍ കാര്‍ഡിനായി കാത്തിരിക്കേണ്ട; ആവശ്യക്കാര്‍ക്ക് സ്വയം പ്രിന്റെടുക്കാം

റേഷന്‍ കാര്‍ഡ് ലഭിക്കാനും അത് പുതുക്കാനും പെരുമാറ്റാനും ഇനിമുതല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. ഇനി വരുന്നത് അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡു (ഇ -റേഷൻ കാർഡ്) കളാണ്

More
More
News Desk 4 years ago
Politics

'പറയാനുള്ളതെല്ലാം ഫേസ്ബുക്കില്‍ പറഞ്ഞോളാം': മന്ത്രി ജലീല്‍

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തയാറാക്കിയ പച്ചക്കറി തോട്ടം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്.

More
More
Web Desk 5 years ago
Keralam

ഇന്നത്തെ ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ

വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ/ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്.

More
More
Web Desk 5 years ago
Keralam

നേപ്പാളിലെ മരണം; രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും മൃതദേഹം സംസ്കരിച്ചു

വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More